Saturday, November 27, 2010

വിരഹം


എന്റെ സ്വപ്നങ്ങളില്‍ നീ ചാലിച്ച വര്‍ണങ്ങള്‍
ഒരു മഴവില്ലെന്ന പോലെ മാഞ്ഞുപോയിരിക്കുന്നു...
കാതുകളില്‍ നീ പകര്‍ന്ന സംഗീതവുമില്ല...
ഈ വിരഹ വേദനയുടെ അവസാനം എന്നെന്നറിയില്ല
പക്ഷെ, എന്റെ ചിന്തകളില്‍ നിന്റെ ഓര്‍മകള്‍ മാത്രം...
അതു എന്നില്‍ വിരഹത്തിന്റെ ആക്കം കൂട്ടുന്നു...
വിരഹ വേദന സുഖകരമെന്ന് പലരും പറയുന്നു
പക്ഷെ, അതു എന്റെ ശ്വാസം നിലപ്പിചിരിക്കുന്നുവല്ലോ...!
എന്റെ കാതുകള്‍ നിന്റെ പാട്ടിനായി കാത്തിരിക്കും,
എന്റെ സ്വപ്നങ്ങളില്‍ മഴവില്ലുമായി ഇനി നീ എന്നെതുമെന്നറിയില്ല...
പക്ഷെ, മനസുനിറയെ സ്നേഹത്തിന്റെ പൂചെണ്ടുകളുമായി
ഞാന്‍ കാത്തിരിക്കും... നിനക്ക് വേണ്ടി...
കാരണം, നീ ഇല്ലാതെ എനിക്ക് ഒര്മകളില്ലല്ലോ... ജീവിതവും...

5 comments:

ജംഷി said...

നീ ഇല്ലാതെ എനിക്ക് ഒര്മകളില്ലല്ലോ... ജീവിതവും..........

athu kalakki...........

yesodharan said...

പ്രണയം വീണ്ടും തളിര്‍ക്കട്ടെ........

Unknown said...

മഴവില്ല് പോല്‍ ഏഴു ചിത്രം വരചോെരന്‍ -
കതാരിെല്‍തുനെതന്നു?
പാടുന്ന പാടിലായി താളങ്ങള്‍ മെലെ ഞാന്‍ നല്‍കാം
പാടെന്റ െെപങ്ങിളി മൂളു നീ ഒനെന്റെ -
ഓര്‍മയില്‍ വന്നു തലോടൂ

Amby said...
This comment has been removed by the author.
jobin vithayathil said...

nannayetunde orupade

If you cant read malayalam Click Here to download malayalam font, then open the downloaded file and press the done button on that
വെറുതെ നിനച്ചതും കനവായി കണ്ടതും കരളിന്റെ നോവുകളെന്നുമെന്നും കരളേ നീ ഇല്ലാതെ കനവുകളില്ലാതെ കഴിവതീയൂഴിയില്‍ എങ്ങനെ ഞാന്‍