Wednesday, November 25, 2009

വിധി...

വാക മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന ആ വഴികളില്‍
ഞാന്‍ വീണ്ടുമെത്തിയാല്‍ നിങള്‍ കാണില്ലല്ലോ എന്റെ നിഴലായി...
ഓര്‍മ്മകള്‍ മഴതുള്ളി കണക്കെ പെയ്തിറങ്ങുമ്പോള്‍
എന്റെ കണ്ണു നിറയുന്നുവല്ലോ പ്രിയരേ...
കൊഴിഞു വീണ ആ വസന്തകാലത്തിന്റെ ഓര്‍മക്കായി നിങള്‍
കുറിച്ചുതന്ന വാക്കുകള്‍ക്കു പോലും എന്നെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ലല്ലോ...
അറിയാം കാലം മാറുമെന്നും മഴയും മഞ്ഞുമെതുമെന്നും
വര്‍ഷങ്ങള്‍ കടന്നു പോകും കൂടെ നിങ്ങളും പോകും ദൂരേക്ക്‌....
വിതുമ്പി കരഞ്ഞുകൊണ്ട് കലാലയത്തിന്റെ പടികളിരങ്ങിയപ്പോള്‍
ഞാന്‍ ദൈവത്തെ ശപിച്ചിരുന്നു, വച്ച് നീട്ടിയ പൂക്കാലം തിരിചെടുതത്തിനു...
അവസാനം എനിക്കും അന്ഗീകാരിക്കേണ്ടിവന്നു വിധി എന്ന രണ്ടാക്ഷരത്തെ...
ഒരു പക്ഷെ, അതായിരിക്കാം എന്റെയും വിധി...

7 comments:

ജാഫര്‍ മണിമല said...

തുടരുക..ഫുള്‍ സ്റ്റോപ്പിടാതെ...നന്നായി..അഭിനന്ദനങ്ങള്‍**

lalunellad said...

nannayittuntu thudakkam. Iniyum ezhuthuka...

sangha said...

njangalindto vaayikaan...:)

divya said...

മനോഹരം, ഹൃദയസ്പര്‍ശി ആയ വരികള്‍
അഭിനന്ദനങ്ങള്‍...

mini menon said...

hrudaya sparshiyaya varikal .

അനില്‍ ജിയെ said...

ചിതലരിക്കാതെ ഓര്‍മതന്‍ പുസ്തകം!

Taman said...

Impressive

If you cant read malayalam Click Here to download malayalam font, then open the downloaded file and press the done button on that
വെറുതെ നിനച്ചതും കനവായി കണ്ടതും കരളിന്റെ നോവുകളെന്നുമെന്നും കരളേ നീ ഇല്ലാതെ കനവുകളില്ലാതെ കഴിവതീയൂഴിയില്‍ എങ്ങനെ ഞാന്‍