tag:blogger.com,1999:blog-3894506248743527717.post7567943918254050755..comments2012-06-03T15:36:25.899-07:00Comments on കാലമാടന്: മഴAnonymoushttp://www.blogger.com/profile/11424254271781100717noreply@blogger.comBlogger11125tag:blogger.com,1999:blog-3894506248743527717.post-42102902688951281782011-03-10T09:22:39.525-08:002011-03-10T09:22:39.525-08:00മഴ ഒരു അനുഭൂതിയാണ്.പക്ഷെ അതൊരു നല്ല ആസ്വാദകന് ആണെ...മഴ ഒരു അനുഭൂതിയാണ്.പക്ഷെ അതൊരു നല്ല ആസ്വാദകന് ആണെങ്കില്‍ മാത്രം.മറിച്ചായാല്‍ നാം ശപിയ്ക്കുകതന്നെ ചെയ്യും.
നല്ലവരികള്‍Ginadevanhttps://www.blogger.com/profile/14501694097194048935noreply@blogger.comtag:blogger.com,1999:blog-3894506248743527717.post-17388401859789780862010-10-04T08:29:46.943-07:002010-10-04T08:29:46.943-07:00മഴക്കവിത നന്നായിട്ടുണ്ട്.മഴക്കവിത നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3894506248743527717.post-68231588688197200242010-09-11T22:12:57.303-07:002010-09-11T22:12:57.303-07:00മഴ ... പാവം മഴ...
പുഴയായി ഒഴുകുന്നു..
പിന്നെ പിഴ മ...മഴ ... പാവം മഴ...
പുഴയായി ഒഴുകുന്നു..
പിന്നെ പിഴ മൂളി
തിരിച്ചു പോകുന്നു..Double Large...!https://www.blogger.com/profile/17910620065422343765noreply@blogger.comtag:blogger.com,1999:blog-3894506248743527717.post-15924284944637877192010-09-10T20:54:42.417-07:002010-09-10T20:54:42.417-07:00മഴ അതിനെന്നും മനോഹാരിത ഉണ്ടായിരിക്കട്ടെ, ഒരു നിമിഷ...മഴ അതിനെന്നും മനോഹാരിത ഉണ്ടായിരിക്കട്ടെ, ഒരു നിമിഷം കുട്ടികാലത്തേക്ക് ഒന്ന് പോയി, നന്ദിAnonymoushttps://www.blogger.com/profile/15451119750698301009noreply@blogger.comtag:blogger.com,1999:blog-3894506248743527717.post-74148019814624100292010-09-10T12:44:53.340-07:002010-09-10T12:44:53.340-07:00മഴ ചെയ്യുന്നത് ചതിയാണ്.............
കുട എടുത്ത് ഇറ...മഴ ചെയ്യുന്നത് ചതിയാണ്.............
കുട എടുത്ത് ഇറങ്ങിയാല്‍ പെയ്യില്ല,കുടയെടുക്കാതെ പോവുകയാണെങ്കില്‍ അവന് തിമിര്‍ത്തു പെയ്ത് ആകെ ചളമാക്കും......

നന്നായി.........ജംഷിhttps://www.blogger.com/profile/06678468101956948340noreply@blogger.comtag:blogger.com,1999:blog-3894506248743527717.post-46894281052900742752010-09-10T08:36:58.849-07:002010-09-10T08:36:58.849-07:00മഴ!!!മഴ!!!Gopikrishnan VShttps://www.blogger.com/profile/16638858691863756997noreply@blogger.comtag:blogger.com,1999:blog-3894506248743527717.post-30061651063411577872010-09-10T05:04:11.246-07:002010-09-10T05:04:11.246-07:00മഴ!!!
അതിന്റെ മനോഹാരിത മനസിലാക്കണമെങ്കില്‍ ഒരു പ്...മഴ!!!

അതിന്റെ മനോഹാരിത മനസിലാക്കണമെങ്കില്‍ ഒരു പ്രണയം മനസ്സിലുള്ളവനോട് ചോദിക്കണം..

അതിന്റെ കഷ്ടപ്പാട് മനസിലാക്കണമെങ്കില്‍ ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു ദരിദ്രനോട് ചോദിക്കണം..

ദാഹജലത്തിന്റെ മാധുര്യം അറിയണമെങ്കില്‍
മഴ കാത്തു കഴിയുന്ന വേഴാംബലിനോട് ചോദിക്കണം..Resmi G.https://www.blogger.com/profile/09562898695437538586noreply@blogger.comtag:blogger.com,1999:blog-3894506248743527717.post-48280102379377317062010-09-10T04:38:10.347-07:002010-09-10T04:38:10.347-07:00ഈ നശിച്ച മഴ അല്ലാതെ എന്ത് പറയാന്ഈ നശിച്ച മഴ അല്ലാതെ എന്ത് പറയാന്‍Anonymousnoreply@blogger.comtag:blogger.com,1999:blog-3894506248743527717.post-27370745421626982352010-09-10T04:36:10.331-07:002010-09-10T04:36:10.331-07:00നല്ല ഓര്മ്മപെടുതലായിരുന്നു. മഴയെ സ്നേഹിക്കുന്നു എ...നല്ല ഓര്മ്മപെടുതലായിരുന്നു. മഴയെ സ്നേഹിക്കുന്നു എന്ന് പറയുന്നവര്‍ പോലും അറിയാതെ പറഞ്ഞു പോകും ഈ വാക്കുകള്‍, നന്നായിരിക്കുന്നുsoorajnoreply@blogger.comtag:blogger.com,1999:blog-3894506248743527717.post-24041883834312818912010-09-10T04:33:57.630-07:002010-09-10T04:33:57.630-07:00മഴ പലപ്പോഴും പെയ്യുന്നത് മനസ്സിലാണ്,
ഒരു നല്ല മഴ ...മഴ പലപ്പോഴും പെയ്യുന്നത് മനസ്സിലാണ്,
ഒരു നല്ല മഴ അവസാനം എനിക്കും തോന്നി 'ഹോ ഈ നശിച്ച മഴ',
തുടരുക അഭിനന്ദനങ്ങള്‍devayaninoreply@blogger.comtag:blogger.com,1999:blog-3894506248743527717.post-74228910639554706032010-09-10T01:54:28.765-07:002010-09-10T01:54:28.765-07:00mazhayude vividha bhavangal...... manoharam..........mazhayude vividha bhavangal...... manoharam..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.com